ബ്ലാങ്ങാട് മേഖലയിൽ ഇനി തടസ്സമില്ലാത്ത മെച്ചപ്പെട്ട വൈദ്യുതി
ചാവക്കാട്: കടപ്പുറം മാട്ടുമ്മലില്‍ സ്ഥാപിച്ച ബ്ലാങ്ങാട് 33 കെ.വി.കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷൻ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്…