mehandi new
Monthly Archives

January 2020

പുന്നയൂർ ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

കേരളത്തിലെ മികച്ച നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തെ തിരഞ്ഞെടുത്തു. പുന്നയൂർ: മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഗുണമേന്മയുള്ള സേവനം ഉറപ്പാക്കിയതിനാണ് പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ…

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ ‘സ്കൂൾ വാഹനം’ ഫ്ലാഗ് ഓഫ് ചെയ്തു

വെളിയങ്കോട് : ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് പുതുതായി ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുഹറ കടയിൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ഫൗസിയ അധ്യക്ഷയായി. ഇ.ടി. മുഹമ്മദ്…

ബൈക്കിന് പിറകിൽ കാറിടിച്ചു യുവതിക്ക് പരിക്ക് – കാർ നിർത്താതെ പോയി

ചാവക്കാട് : ബൈക്കിന് പിറകിൽ കാറിടിച്ചു ബൈക്കിനു പുറകിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ഇന്ന് രാത്രി ഏഴരയോടെ ദേശീയ പാതയിൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് അപകടം. പരിക്കേറ്റ മണത്തല സ്വദേശിനി തറയിൽ…

ബിജെപിയുടെ ജനജാഗ്രത സദസ്സ് ബഹിഷ്കരിച്ച് ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി ആക്റ്റിനെ അനുകൂലിച്ചു ബി ജെ പി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ബഹിഷ്കരിച്ച്‌ ചാവക്കാട് നഗരം. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ചാവക്കാട് വസന്തം കോർണറിൽ ബി ജെ പിയുടെ ജനജാഗ്രതാ സദസ്സ്. എന്നാൽ അഞ്ചുമണിയായതോടെ…

മണത്തല നേർച്ച – പുതുക്കി പണിത താബൂത്ത് ജാറത്തിൽ സ്ഥാപിച്ചു

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ…

ദീപാലംകൃതമായി മണത്തല പള്ളി – പോലീസിന്റെ കർശന നിയന്ത്രണത്തിൽ നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : പോലീസിന്റെ കർശന നിയന്ത്രണത്തിൽ മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. മണത്തല പള്ളി ദീപാലംകൃതമായി. പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും. രണ്ടു ദിവസങ്ങളിലായി നാടിന്റെ…

സ്‌കൂട്ടർ യാത്രികനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് വാഹനം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : സ്‌കൂട്ടർ യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്‌കൂട്ടർ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ ഫവാദ് (33), തിരുവത്ര മത്രംകോട്ട് വിബിൻ (34) എന്നിവരെയാണ് ചാവക്കാട് പോലീസ്…

കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ സുഭദ്ര വിടപറഞ്ഞു

കടപ്പുറം : കടപ്പുറം ഗ്രാമത്തിന്റെ സ്വന്തം വൈദ്യർ യാത്രയായി. ആധുനിക ചികിത്സാരീതികൾ വേണ്ടത്ര പുരോഗമിക്കാത്ത കാലത്ത് ഈ ഗ്രാമത്തിലെ ആയിരങ്ങൾക്ക് രോഗ ശാന്തി നൽകിയിരുന്ന സുഭദ്ര(98) വൈദ്യർ നമ്മോട് വിടപറഞ്ഞു. പരേതനായ ആറു കെട്ടി…

വിദ്യാർത്ഥിനിയെ പാമ്പ്‌ കടിച്ചെന്നു സംശയം – ഉടൻ ചികിത്സ ലഭ്യമാക്കി അധ്യാപകർ

ചാവക്കാട്:എം ആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. മണത്തല പനന്തറയിൽ ഷാമിലയുടെ മകൾ അഞ്ചാം ക്ലാസുകാരിയായ യുസറക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനായി സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടിയുടെ…

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ

ചാവക്കാട് : തിരുവത്രയിൽ വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം പ്രതി പിടിയിൽ. തെരുവത്ത് വീട്ടിൽ കലാമിനെയാണ് പോലീസ് പിടികൂടിയത് തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനെയാണ് പ്രതി വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു…