കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ- മഹാരാഷ്ട്ര ദമ്പതികളാണ് പിടിയിലായത്
അണ്ടത്തോട് : ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് പിടിയിലായത്.…