mehandi new
Daily Archives

30/01/2020

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ ‘സ്കൂൾ വാഹനം’ ഫ്ലാഗ് ഓഫ് ചെയ്തു

വെളിയങ്കോട് : ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് പുതുതായി ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുഹറ കടയിൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ഫൗസിയ അധ്യക്ഷയായി. ഇ.ടി. മുഹമ്മദ്…

ബൈക്കിന് പിറകിൽ കാറിടിച്ചു യുവതിക്ക് പരിക്ക് – കാർ നിർത്താതെ പോയി

ചാവക്കാട് : ബൈക്കിന് പിറകിൽ കാറിടിച്ചു ബൈക്കിനു പുറകിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ഇന്ന് രാത്രി ഏഴരയോടെ ദേശീയ പാതയിൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് അപകടം. പരിക്കേറ്റ മണത്തല സ്വദേശിനി തറയിൽ…

ബിജെപിയുടെ ജനജാഗ്രത സദസ്സ് ബഹിഷ്കരിച്ച് ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി ആക്റ്റിനെ അനുകൂലിച്ചു ബി ജെ പി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ബഹിഷ്കരിച്ച്‌ ചാവക്കാട് നഗരം. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ചാവക്കാട് വസന്തം കോർണറിൽ ബി ജെ പിയുടെ ജനജാഗ്രതാ സദസ്സ്. എന്നാൽ അഞ്ചുമണിയായതോടെ…