വടക്കേകാട് പഞ്ചായത്ത് ഹോട്ട് സ്പോട്ട് : 30 ആരോഗ്യപ്രവർത്തകരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചു
വടക്കേകാട് : വടക്കേകാട് പഞ്ചായത്ത് ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു. വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമായ 30 പേരുടെ ശ്രവങ്ങൾ…