തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം
ചാവക്കാട് : തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം. ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവർത്തകനും ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫയുടെ സഹോദരനുമായ ഷഫീഖിന് നേരെയാണ് ആക്രമണം നടന്നത്.…