നവീകരിച്ച തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന്
ഗുരുവായൂർ : സമഗ്ര നവീകരണം പൂര്‍ത്തിയാക്കിയ തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ആശീര്‍വാദവും ഉദ്ഘാടനവും ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ്!-->…