സുരേഷ് വാര്യരുടെ സ്മരണക്ക് മാധ്യമ പുരസ്കാരം നൽകും
ഗുരുവായൂർ: പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്ന സുരേഷ് വാരിയരുടെ സ്മരണക്കായി ഗുരുവായൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ഏർപ്പെടുത്തും. സംസ്ഥാന തലത്തിലെ മികച്ച പ്രാദേശിക പത്രപ്രവർത്തകനും ദൃശ്യ മാധ്യമ പ്രവർത്തകനുമാണ് പുരസ്കാരം നൽകുക.…