സഫൂറ സർഗാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു
ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേത്രത്വം നൽകി എന്ന ഒറ്റ കാരണത്താൽ ഡൽഹി ജാമിഅ മില്ലിയയിലെ എം.എഫിൽ വിദ്യാർത്ഥി സഫൂറ സർഗാറിനെ പ്രതികാരബുദ്ധിയോടെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേന്ദ്ര ഭരണകൂട നടപടിയിൽ…