ലോക്ക്ഡൗൺ ലംഘിച്ച അഞ്ചുപേർക്കെതിരെ കേസ് മൂന്നു പേർ അറസ്റ്റിൽ
ചാവക്കാട് : ലോക്ക്ഡൗൺ ലംഘിച്ച് റെഡ് സോൺ ആയി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിന്നും ചാവക്കാടെത്തി പിരിവു നടത്തിയതിനെ തുടർന്ന് അഞ്ചുപേർക്കെതിരെ കേസ്.
പാലുവായ് ജുമാമസ്ജിദിനു കീഴിലുള്ള രണ്ടു മദ്രസ്സാദ്യാപകരാണ് പാണ്ടിക്കാട്…