മൗലാന മുസ്തഫ രിഫാഇ വ്യാഴാഴ്ച മന്നലാംകുന്നിൽ
മന്ദലാംകുന്ന്: ഫെബ്രുവരി ഇരുപത് വ്യാഴായ്ച്ച നാല് മണിക്ക് ശേഷം മന്ദലാംകുന്ന് ബദര്‍പ്പള്ളി സ്റ്റേപ്പിനടുത്തുള്ള കുഞ്ഞിപ്പള്ളിയില്‍ സയ്യിദ് മുസ്തഫ രിഫാഇയുടെ ആത്മീയ മജ്‌ലിസ്. ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വപണ്ഡിതന്‍ മൗലാന സയ്യിദ് അബുല്‍ഹസന്‍…