സ്വകാര്യ ബസ്സിന് പിറകിൽ ടൂറിസ്റ്റ് ബസ്സിടിച്ചു ഏഴു പേർക്ക് പരിക്ക്
ചാവക്കാട്: ടിപ്പു സുൽത്താൻ റോഡ് ദേശീയപാത പുതിയറയിൽ സ്വകാര്യ ബസ്സിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു ഏഴുപേർക്ക് പരിക്കേറ്റു. ആറുപേരെ രാജാ ആശുപത്രിയിലും ഒരാളെ ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലപ്പെട്ടി പള്ളിവളപ്പിൽ സുബൈദ (46),…