mehandi new
Yearly Archives

2021

അരിയങ്ങാടി, വഞ്ചിക്കടവ് വടക്കേ ബൈപാസ് റോഡ് തുടങ്ങി ആറിടങ്ങൾ തെരുവ് കച്ചവടം നിരോധിത മേഖല

ചാവക്കാട് : നഗരസഭയിലെ തെരുവ് കച്ചവട മേഖലകൾ മൂന്നായി തരം തിരിച്ചു. ബ്ലാങ്ങാട് ബീച്ചിലെ വാഹനപാർക്കിങ്ങിന്റെ എതിർവശം സ്വതന്ത്ര കച്ചവട മേഖലയായും, സിവിൽ സ്റ്റേഷൻ റോഡിൽ സിവിൽ സ്റ്റേഷന്റെ എതിർവശം നിയന്ത്രിത കച്ചവട മേഖലയായും, 1)അരിയങ്ങാടി

ഗുരുവായൂരപ്പന്റെ ഥാർ അമൽ സ്വന്തമാക്കി

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 'ഥാർ' (Mahindra Thar) ലേലം ചെയ്തു. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി
Ma care dec ad

ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021- 22 ന്റെ ഭാഗമായി വനിതകൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു. ചാവക്കാട് ഗവ. വെറ്റിനറി ഹോസ്പിറ്റലിൽ നടന്ന മുട്ടക്കോഴി വിതരണം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത

വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ പോക്‌സോ നിയമ പ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പേനാട് അറക്കല്‍ വീട്ടില്‍ ജോബി (39) യെയാണ് അറസ്റ്റ് ചെയ്തത്.
Ma care dec ad

ചാവക്കാട് ഉപജില്ലാ വിദ്യാരംഗം കലാവേദി അഭിനയ ശില്പശാല

ചാവക്കാട് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബി.അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി നാടകനടൻ പീശപ്പിള്ളി രാജീവൻ, സാഹിത്യകാരനായ റാഫി നീലങ്കാവിൽ

കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. എല്ലാ ഭൂരഹിതർക്കും ഉടൻ ഭൂമി നൽകുക, വൻകിട കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക്
Ma care dec ad

ചാവക്കാട് സ്വദേശിയെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : അടുത്ത ദിവസം നാട്ടിലേക്ക് വരാൻ തയ്യാറായി നിന്നിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കുവൈറ്റിലെ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മണത്തല ബ്ലോക്ക്‌ ഓഫീസിന് സമീപം താമസിക്കുന്ന, നെടിയടത്ത് രവിന്ദ്രൻ (75) ആണ് മരിച്ചത്. കഴിഞ്ഞ ബുധനയാഴ്ചയാണ് രവീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോടാക്സിയിൽ വിവാഹ
Ma care dec ad

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു – ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ( 54 )ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം മുൻപ്

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ