മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ തിങ്കളാഴ്ച്ച – വിപുലമായ ആഘോഷങ്ങൾ ഒരുക്കി പാലയൂർ…
ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്നു.
നവംബർ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക്!-->!-->!-->…