നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു
മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു.
ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട്!-->!-->!-->!-->!-->…