mehandi new
Yearly Archives

2022

വേൾഡ്കപ്പ്‌ ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

ദോഹ : വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ്

ഏഷ്യയിലെ ഏറ്റവും വലിയ ഹാക്കത്തോണിലെ മികച്ച പന്ത്രണ്ടു ടീമുകളിലൊന്നിൽ ഇടം നേടി ചാവക്കാട് സ്വദേശിയായ…

ചാവക്കാട് : ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏഷ്യയിലെ ഏറ്റവും വലിയ ഹാക്കത്തോണിലെ മികച്ച പന്ത്രണ്ടു ടീമുകളിലൊന്നിൽ ഇടം നേടി ചാവക്കാട് പാലുവായ് സ്വദേശി അമ്പലത്ത് വീട്ടിൽ അസീം ജവാഹിർ(20). സൂറത്ത്കൽ എൻഐടികെ ( National Institute of

ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം – ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ…

വേൾഡ് കപ്പ്: ഫിഫ ലോക കപ്പിന്റെ സെമിഫൈനലിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അറബ് രാജ്യമായി മൊറോക്കോ. ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം. പോർട്ടുഗൽ മൊറൊക്കോ ക്വാർട്ടർ ഫൈനലിൽ 42-ാം മിനിറ്റിൽ യൂസഫ് എൻ-നസ്‌റിയുടെ ഗോളിൽ മുന്നേറിയ

സി എൻ ബാലകൃഷ്ണൻ നാലാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ മന്ത്രിയും ഡിസിസി പ്രസിഡണ്ടും കെ പി സി സി ട്രഷറുമായിരുന്ന സി ൻ ബാലകൃഷ്ണന്റെ നാലാം ചരമ വർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കോൺസ്റ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ചായചിത്രത്തിന് മുന്നിൽ പുഷ്പാർചന

ബ്രസീൽ കിതച്ചു വീണു : സ്വപ്‍ന സെമി ഫൈനൽ ഇനി ഇല്ല

ചാവക്കാട് : ക്രൊയേഷ്യയുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിൽ കിതച്ചു വീണു ബ്രസീൽ. അവസാന ടൈമിൽ നെയ്മറിന്റെ മനോഹര ഗോളിൽ ബ്രസീൽ കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും 116 മത് മിനിറ്റിൽ പെറ്റ്കോവിചിന്റെ അടാർ ഗോളിൽ ക്രൊയേഷ്യ സമനില നേടി. പെനാൽടി

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധത അവസാനിപ്പിക്കുക…

ചാവക്കാട് : ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി സച്ചാർ നിർദേശപ്രകാരം നിലവിൽ വന്ന മൗലാന ആസാദ് ഫെല്ലോഷിപ്പുംലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാത്ഥികൾക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കിയ നടപടിയിൽ എം

മുല്ലത്തറ ഫ്ലൈഓവർ- പഠനത്തിന് ദേശീയപാത അധികൃതർ സ്വതന്ത്ര ഏജൻസിയെ നിയമിച്ചതായി എം എൽ എ

ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ

മുല്ലത്തറ ഫ്ലൈഓവർ – കേന്ദ്ര മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ച് ടി എൻ പ്രതാപൻ എം പി

ഡൽഹി : ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് മുല്ലത്തറ, മന്നലാംകുന്ന്, എടക്കഴിയൂർ, എടമുട്ടം തുടങ്ങിയ മേഖലകളിലെ മേൽപ്പാലം, അടിപ്പാത, സർവ്വീസ് റോഡ് വിഷയങ്ങളിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ഉപരിതല ഗതാഗത

നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്. നമ്മൾ

ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ

ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ