mehandi new
Monthly Archives

January 2023

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.ഇന്ന് രാത്രി

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു

എടക്കഴിയൂർ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു. കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ഹംസ മകൻ അലി (44)യാണ്മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.ശബരിമല തീർഥാടനം

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ

മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട് : മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഡേശ്വരം പന്തായിൽ വീട്ടിൽ സോമനെ (65) യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടത്.

സിസോ മറൈൻ വേൾഡ് നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു – ടി വി സുരേന്ദ്രൻ

എടക്കഴിയൂർ : ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം സിസോ മറൈൻ വേൾഡ് പഞ്ചവടിയുടെയും പുന്നയൂർ പഞ്ചായത്തിന്റെയും വികസനത്തിന്‌ കാരണമായതായി പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ. മറൈൻ വേൾഡ് പബ്ലിക് അക്വാറിയത്തിന്റെ രണ്ടാം

ന്യൂ ഇയർ – 12 ലക്ഷം രൂപയോളം വിലവരുന്ന എം ഡി എം എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍

ചാവക്കാട് : പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം. ഡി. എം. എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 12

മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം : ഐഎൻഎൽ

ചാവക്കാട് : മോദി ഭരണത്തിന് കീഴിൽ രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കകൾ ഉയർത്തുകയാണെന്നും, മതന്യൂനപക്ഷങ്ങളുടെ പൗരസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കണമന്നും ഐഎൻഎൽ

വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു – കെ വി അബ്ദുൽ ഹമീദ്

ചാവക്കാട് : വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന്വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ്.ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷംഉദ്ഘാടനം