mehandi new
Yearly Archives

2023

ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട

ചാവക്കാട് : വല്ലഭട്ട കളരി സംഘം ശബരിമല സന്നിധാനത്തു കളരിപ്പയറ്റ് അവതരിപ്പിച്ചു.at 43 വർഷമായി തുടരുന്ന സാധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കളരിപ്പയറ്റ് അരങ്ങേറിയത്. പരേതനായ ശങ്കരനാരായണ മേനോൻ ഗുരുക്കളുടെ (ഉണ്ണിഗുരുക്കൾ ) നേതൃത്വത്തിൽ 1979മുതലാണ്

തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി

തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്

കലോത്സവ വിജയികൾക്ക്‌ അനുമോദനം – ചാവക്കാട് എം ആർ സ്കൂൾ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായ സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, കായിക മത്സരങ്ങളിൽ കോക്വോ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ

സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സ്കൂൾ വിദ്യാർത്ഥിക്ക്

എടക്കഴിയൂർ: കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക്. ബെസ്റ്റ് ചൈൽഡ് ക്രീറ്റിവിറ്റി വിത്ത്‌ ഡിസബിലിറ്റി വിഭാഗത്തിൽ തൃശൂർ ജില്ലയിൽ

റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : ഫർണിച്ചർ വ്യാപാര രംഗത്ത് 34 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു. ഏനാമാവ്  റോഡിൽ ബസ്സ്റ്റാൻഡിനടുത്ത് പിലാക്കൽ പ്ലാസ എന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് വിശാലമായ ഷോറൂം

തുടർച്ചയായ എട്ടാം വിജയം- കലോത്സവ കിരീടം എൽ എഫ് ഗേൾസിൽ ഭദ്രം

വിജയം വിദ്യാർത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമെന്ന് എൽ എഫ് സി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ന ജേക്കബ്. കലോത്സവ കിരീടം പെൺകരുത്തിൽ എൽ എഫി ലെ അലമാരിയിൽ തന്നെ ഇരിക്കുമെന്ന് വിദ്യാർത്ഥികൾ. തുടർച്ചയായി എട്ടാമതും ചാവക്കാട്

കലക്ടറുടെ പ്രശംസ – ചാവക്കാട്ഓൺലൈൻ കലോത്സവ പവലിയൻ സന്ദർശിച്ച് കൃഷ്ണതേജ ഐ എ എസ്

വടക്കേക്കാട് : കലോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണതേജ. വടക്കേകാട് ഐ സി എ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവ വേദിയിൽ എത്തിയ അദ്ദേഹം ചാവക്കാട്ഓൺലൈൻ പവലിയിൻ സന്ദർശിച്ച്

കലോത്സവം ഐ സി എ പൊളിച്ചു – എൽ എഫ് മുന്നിൽ

ചാവക്കാട് : കെട്ടിലും മട്ടിലും വ്യത്യസ്ഥത പുലർത്തി ചാവക്കാട് ഉപജില്ലാ കലോത്സവം കളറാക്കി  ഐസിഎ പൊളിച്ചു. നാലു ദിവസത്തെ കലാ മാമാങ്കം അവസാനത്തിലേക്കെത്തുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ തന്നെ. തൊട്ടു പിറകിൽ ഗുരുവായൂർ

ചാവക്കാട് ഉപജില്ലാ കലോത്സവം എൽ എഫ് സ്കൂൾ മുന്നിൽ – അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ. അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ വടക്കേകാട്. സംസ്കൃതോത്സവത്തിൽ ചാവക്കാട് എം ആർ ആർ എം. 209 പോയിന്റ് നേടിയ എൽ എഫ്

പൊരിവെയിലത്ത് പൊരിഞ്ഞ പോരാട്ടം – ബാൻഡിൽ കപ്പടിച്ച് ദിൽനയും സംഘവും

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും.  ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ്  എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്.