mehandi new
Daily Archives

15/01/2024

താബൂത്ത് കൂട് കൊണ്ടു പോയി- തെക്കഞ്ചേരിയിൽ പുതുക്കി പണിയും

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്

കടപ്പുറം പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

കടപ്പുറം:  ഗ്രാമപഞ്ചായത്തിന്റേയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'സാന്ത്വന സ്പർശം എന്ന പേരിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധു സംഗമവും പൂന്തിരുത്തി ബിസ്മി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.  ചാവക്കാട് ബ്ലോക്ക്

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി – ഇന്നേക്ക് പതിനാലാം ദിനം ആനയും വാദ്യമേളങ്ങളും…

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ആഘോഷം ജനുവരി 28, 29 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: 17 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത് –…

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ

Palliative care|കൈകോർക്കാം, ഒത്തുചേരാം …രോഗവും വേദനയുമില്ലാത്ത സമൂഹത്തിനായി

✍️ ഫസ്ന ഹൈദരലി( സാമൂഹ്യ പ്രവർത്തക) പാലിയേറ്റീവ് കെയർ എന്ന ആശയം വർഷങ്ങളായി കേട്ടുവരുന്നവരാണ് നമ്മൾ ഓരോരുത്തരും. പ്രത്യേകിച്ച് ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്. ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാരയിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ആളുകൾ