mehandi new
Daily Archives

16/01/2024

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തലേന്നും കർശന നിയന്ത്രണം – ഗുരുവായൂർ സ്തംഭിച്ചു, ഭക്തർ നടന്നു…

ഗുരുവായൂർ : സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ ​മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ

ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം ഒറ്റ യുടെ താളം മുരശിന്റെ പെരുക്കം

ചാവക്കാട് :  ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം, ഒറ്റ യുടെ താളം, മുരശിന്റെ പെരുക്കം. മുട്ടുംവിളി, പഴയകാല ഓർമ്മകളെ പുതുതലമുറയോട് ചേർത്ത് വെക്കുന്ന തികച്ചും വ്യത്യസ്ഥമായ മേളം. ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക് 

ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ

ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി.  നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്

പ്രചര സൂപ്പര്‍ ലീഗ് 2024 – കോര്‍ണര്‍ വേള്‍ഡ് എഫ് സി ചാമ്പ്യന്‍മാര്‍

ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ്‍ 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്‍ണര്‍ വേള്‍ഡ് എഫ്. സി

ഐ സി എ അലുംനി ഓഫീസ് ഉദ്ഘാടനം ചെയ്തു

വടക്കേകാട് : വട്ടംപാടം ഐ സി എ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ സി എ അലുംനി ഓഫീസ് സ്കൂൾ മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി അഷിത കെ, വടക്കേക്കാട് പഞ്ചായത്ത്

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചേറ്റുവ : വാടാനപ്പള്ളിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു. ചിലങ്ക ബീച്ചിൽ താമസിക്കുന്ന നമ്പിപരീച്ചി ജോതി പ്രകാശ് (50) ആണ് മരിച്ചത്. ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയിലാണ് അപകടം.