mehandi new
Daily Archives

19/02/2024

യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

ചാവക്കാട് : യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമ്മൽ പരേതനായ വലാങ്ങര അപ്പുട്ടി മകൻ സുരേഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സുരേഷ് തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ

സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധി; അഭിപ്രായം പറയുന്നതിന്റെ പേരിൽ ഇനി ഒരു മനുഷ്യനും തെരുവിൽ വെട്ടി…

ചാവക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ വിധി സാധാരണക്കാരന് ആശ്വാസം നൽകുന്നതാണെന്ന് കെ രമ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നതിന്റെ പേരിൽ ഒരു മനുഷ്യനും തെരുവിൽ വെട്ടി
Ma care dec ad

മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭക്ക് ലഭിച്ച 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി. ചെയർമാൻ, വൈസ് ചെയർമാൻ, വികസന-ക്ഷേ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർ ചേർന്ന് മുഖ്യമന്ത്രി

അപൂർവ രോഗത്തെ തുടർന്ന് നവവധു മരിച്ചു

വടക്കേകാട് : അപൂർവ രോഗത്തെ തുടർന്ന് നവവധു മരിച്ചു. വൈലത്തൂർ സെൻ്റ് ഫ്രാൻസീസ് യു പി സ്കൂളിന് സമീപം കിഴൂർ കൊച്ചു ലാസറിൻ്റെ മകൻ ലിവിൻ്റെ ഭാര്യ പ്രിൻസി (23)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്ന ഇവരുടെ വിവഹം. കഴിഞ്ഞ
Ma care dec ad

അണ്ടത്തോട് കാർ ഡിവൈഡറിലിടിച്ച് അപകടം അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

അണ്ടത്തോട് : കാർ ഡിവൈഡറിലിടിച്ച്  അപകടം കാർ യാത്രികരായ അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ ദേവസ്വം ജീവനക്കരനും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കിനാലൂർ സ്വദേശികളായ ജാനു ( 60), പ്രേമൻ (53),

കാരുണ്യമാണ് പ്രവാചകൻ ഈശ്വര സ്മരണ മാനവ സൗഹൃദം വളർത്താൻ ഉതകണം – കോഴിക്കോട് വലിയ ഖാദി

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിയിൽ സയ്യിദ് മുഹമ്മദ് ഹിബ്ബത്തുള്ളാഹിൽ ബുഖാരി ( റ) സ്ഥാപിതമായി മാസം തോറും നടത്തി വരാറുള്ള അസ്സ്വലാതുന്നാരിയ്യ മുപ്പത്തിമൂന്നാം വാർഷികം നടന്നു. കോഴിക്കോട് വലിയ കാസി പാണക്കാട് അബ്ദുൾ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ
Ma care dec ad

ഒരുമനയൂർ പ്രീമിയർ ലീഗ് സൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ബീച്ച്ഇലവൻ പഞ്ചവടി ജേതാക്കൾ

ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് സംഘടിപ്പിച്ച പതിനാലാമത് ഒ പി എൽ സൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ബീച്ച്ഇലവൻ പഞ്ചവടി ജേതാക്കളായി.   രണ്ടാം സ്ഥാനം ഹീറോസ് വെങ്കിടങ്ങിന്. മാങ്ങോട്ട് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ഒരുമനയൂർ പഞ്ചായത്ത് വൈസ്