mehandi new
Monthly Archives

February 2024

ടി എൻ പ്രതാപൻ എം പിയെ ക്ഷണിച്ചില്ല – കടപ്പുറം ഐസലോഷൻ വാർഡിൻ്റെ ഉദ്ഘാടന ചടങ്ങ് യു ഡി എഫ്…

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ച ഐസലോഷൻ വാർഡിൻ്റെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി യെ ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ബഹിഷ്കരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ

ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു – എം എൽ എ പൊതുജനങ്ങൾക്ക്…

കടപ്പുറം : ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ്   കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  ഐസലോഷൻ വാർഡിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും പൊതുജനങ്ങൾക്ക്

ഒരുമനയൂർ മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ : മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഒരുമനയൂർ ഷാർപ് സൗണ്ട് ജീവനക്കാരൻ ആല്യേമിൻ്റെ കത്ത് പരേതനായ അബ്ദുള്ള മകൻ അബ്ബാസ് ( 42 ) ആണ് മരിച്ചത്. ഷാർപ് സൗണ്ടിന്റെ

സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച സഹോദരൻ ആത്മഹത്യ ചെയ്തു വിവരമറിഞ്ഞ പിതാവ് മരിച്ചു

കുന്നംകുളം : സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച സഹോദരൻ ആത്മഹത്യ ചെയ്തു വിവരമറിഞ്ഞ പിതാവ് മരിച്ചു. പെരുമ്പിലാവ്, തിപ്പിലശ്ശേരിയിലാണ് സംഭവം. തിപ്പിലിശ്ശേരി കോടതിപ്പടി സ്വദേശി മടപ്പാട്ട് പറമ്പിൽ കുഞ്ഞിമോൻ(52) ആണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ

കോട്ടപ്പടി ആ൪ സി യു പി സ്കൂൾ 136-ാം വാ൪ഷികം ആഘോഷിച്ചു

കോട്ടപ്പടി : കോട്ടപ്പടി ആ൪. സി. യു. പി. സ്കൂളിന്റെ 136-ാം വാ൪ഷിക ആഘോഷം ഗുരുവായൂർ നഗരസഭ ചെയർമാൻ എ൦. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധൃക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. എഫ്. റോബിൻ സ്വാഗതം ആശംസിച്ചു.

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ ഇന്ന് അണ്ടത്തോട് സമാപിക്കും

ചാവക്കാട് : ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്ദലാംകുന്ന് ജാഥ ക്യാപ്റ്റനായ വാഹന പ്രചാരണ ജാഥ അഷ്‌റഫ്‌

പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂൾ 105-ാം വാർഷികം ആഘോഷിച്ചു

തിരുവത്ര : ഒരു നൂറ്റാണ്ടിലധികമായി  പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന്  മുന്നേറുന്ന പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിന്റെ 105-ാം വാർഷിക ആഘോഷം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.   വൈസ് ചെയർമാൻ  കെ കെ 

തലക്കടിയേറ്റ് മരണം – പ്രതിയെ പിടികൂടാനായത് ചാവക്കാട് എസ് ഐ സെസിൽ ക്രിസ്റ്റിയുടെ മിന്നൽ ആക്ഷൻ

ചാവക്കാട് : മദ്യപിച്ചുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റയാൾ മരിച്ച സംഭവത്തിൽലെ പ്രതി മുഹമ്മദിനെ പിടികൂടാനായത് ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റിയുടെ അതിവേഗ നടപടികൾ മൂലം. സംഭവം നടന്നു ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ പ്രതി പോലീസ്

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

ബ്ലാങ്ങാട് വൈലി കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി

ബ്ലാങ്ങാട് : വൈലി കല്ലുങ്ങൽ ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ശ്രീനിവാസന്റെ മുഖ്യ കാർമികത്വത്തിൽ കോടികയറ്റി. ഫെബ്രുവരി 20 ന് ഉത്സവം കൊണ്ടാടും. ഉത്സവം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം അംഗണത്തിൽ വിവിധ