mehandi new
Daily Archives

05/04/2024

തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി

ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ  നേതൃത്വതിൽ ഇഫ്താർ സംഗമം  നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.