mehandi new
Monthly Archives

August 2024

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക – സൂചനാ സമരവുമായി…

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ച്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ

വീടുകൾ വെള്ളത്തിൽ – ഒരുമനയൂർ കാളമന കായലിന്റെ സൈഡ് കെട്ടി സംരക്ഷിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 30…

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുനക്കടവ് പ്രദേശത്ത് വേലിയേറ്റത്തിൽ വെള്ളം കയറുന്ന വീടുകളും സ്ഥലവും ഗുരുവായൂർ എംഎൽഎ  എൻ കെ  അക്ബർ സന്ദർശിച്ചു. വേലിയേറ്റ സമയത്ത് സ്ഥിരമായി പത്തിലധികം  വീടുകളിലേക്കും വെള്ളം കയറി വളരെ

ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം – മൂന്നു പേർക്ക് കടിയേറ്റു

ഒരുമനയൂർ : ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ഓടി നടന്ന കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു.  മാങ്ങോട്ട് ഭാഗത്ത് പറമ്പിൽ മേഞ്ഞിരുന്ന മൂന്നു ആടുകളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഒരുമനയൂർ അഞ്ച്, ആറ്

ഇനി ഓൾ പാസ് ഇല്ല; 8-ാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം അടുത്ത വർഷം മുതൽ 9-ാംക്ലാസിലും

എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും

എ സി ഹനീഫ ഓർമ്മദിനം – യൂത്ത് കോൺഗ്രസ്‌ പുഷ്പ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം സെക്രട്ടറി എ. സി ഹനീഫയുടെ ഓർമ്മ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. കെ. പി. സി. സി മുൻ മെമ്പർ സി. എ ഗോപപ്രതാപൻ

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

ചാവക്കാട്:  തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്

തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരന് രക്ഷകരായി കളിക്കൂട്ടുകാർ

ഒരുമനയൂർ : തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരനെ കൈവിടാതെ കളിക്കൂട്ടുകാർ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിയാനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണത്. ഒരുമനയൂർ മാങ്ങോട്ട് സ്കൂളിലെ

ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ  ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.  പോസ്റ്റർ നിർമ്മാണം, സഡോക്കോ പക്ഷി നിർമ്മാണം, പ്രസംഗം, ചർച്ച, ക്വിസ്സ്, പ്ലക്കാർഡ് നിർമ്മാണം എന്നിവ യുദ്ധവിരുദ്ധ ദിനാചാരണത്തിന്റെ

അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു – വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിച്ചു…

വടക്കേകാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക  തൃശൂർ വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായി

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം  അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ