mehandi new
Daily Archives

18/09/2024

ആരുടേയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ട് തകർന്നു പോകുന്നതാകരുത് നമ്മുടെ സൗഹൃദ സാംസ്കാരിക പാരമ്പര്യം,…

ചാവക്കാട് : ആരുടേയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ തകർന്നു പോകുന്നതാകരുത് നമ്മുടെ സൗഹൃദ സാംസ്കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി

ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ച് ജില്ലാ മീലാദ് സന്ദേശ റാലി

ചാവക്കാട്: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ല മീലാദ് സന്ദേശ റാലി ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ചു. ശുഭ്ര വസ്ത്ര ധാരികളായ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. മണത്തല ജുമാ
Rajah Admission

ആൽഫ പാലിയേറ്റീവ് കെയർ രോഗികളോടൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു

ഒരുമനയൂർ : പരിചരണത്തിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരേയും പങ്കെടുപ്പിച്ച് കൊണ്ട് ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എൻ.
Rajah Admission

എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ ആക്രമണം – മാനഭംഗ ശ്രമത്തിന് യുവാവ് അറസ്റ്റിൽ

ചാവക്കാട് : എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ മാനഭംഗശ്രമം നടത്തുകയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ അകലാട് കാട്ടിലപള്ളി സ്വദേശി   പനിച്ചാംകുളങ്ങര ജാഫറിനെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂർ നലാംകല്ല് ഗ്രൗണ്ടിനു
Rajah Admission

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത്‌ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി മധു സൂദനൻ നമ്പൂതിരി യാണ് നറുക്കെടുപ്പ്
Rajah Admission

കടപ്പുറം പുതിയങ്ങാടിയിൽ ഓലപ്പുരക്ക് തീ പിടിച്ചു – ഗൃഹോപരണങ്ങൾ വസ്ത്രങ്ങൾ രേഖകൾ ഉൾപ്പെടെ…

കടപ്പുറം : പുതിയങ്ങാടി ഹസ്സംപള്ളിക്ക് കിഴക്ക് വശം ഓലപ്പുരക്ക് തീ പിടിച്ചു. വീടും സാധന സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. ഓട്ടോറിക്ഷാ തൊഴിലാളിയായ കുറുപ്പത്ത് ഹസ്സൻ മകൻ ഷഫീർ താമസിക്കുന്ന ഓലപ്പുരക്കാണ് ഇന്നലെ രാത്രി