mehandi new
Daily Archives

11/12/2024

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം: സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോള്‍ ചാമ്പ്യന്മാര്‍

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യന്മാരായി. പഞ്ചായത്ത് ഹാളിൽ നടന്ന കേരളോത്സവം സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ്

പി സി കനാൽ സ്ലൂയിസ് നിർമാണം നിലച്ചിട്ട് ഒരു വർഷം; നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം –…

കടപ്പുറം : പിസി കനാലിലെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കടപ്പുറം

സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന് നാളെ തുടക്കം – പതാക ജാഥ കെ പി വത്സ്ലൻ ബലികുടിരത്തിൽ…

ചാവക്കാട് : 12,13,14 തിയ്യതികളിൽ സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട്. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കോട്ടപ്പുറത്ത് തയ്യാറാക്കിയ രക്ത സാക്ഷി കെ. പി. വത്സ്ലൻ ബലികുടിരത്തിൽ നിന്നും പുറപ്പെട്ടു. നിരവധി ബൈക്ക് കളുടെയും കായിക

ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു

ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു. മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ

മൈസൂരിൽ ബൈക്കപകടം – തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ചാവക്കാട് : തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹല്ലിന് വടക്ക് വശം താമസിക്കുന്ന ഏർസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്‌ത 1107

പ്രൗഢം, ഗംഭീരം; നമ്മൾസ് സ്നേഹോത്സവം

ദുബായ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ' സംഘടിപ്പിച്ച കുടുംബ സംഗമം ’നമ്മൾസ് സ്നേഹോത്സവം'  മദാമ്മിലുള്ള ഫാം ഹൗസ്സിൽ  പ്രൗഡഗംഭീരമായി അരങ്ങേറി. ആക്ടിങ് പ്രസിഡന്റ്‌ ഇ. പി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ