mehandi new
Daily Archives

05/01/2025

കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ നവ വൈദികർക്ക് സ്വീകരണം നൽകി

കോട്ടപ്പടി : സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഡിസംബർ 30ന് അഭിവന്ദ്യ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഷെബിൻ പനക്കൽ, വിബിന്റോ ചിറയത്ത്, ജെയ്സൺ ചൊവ്വല്ലൂർ എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന അനുമോദന യോഗം ജോജു ചിരിയങ്കണ്ടത്ത്

വയനാടിന്റെ ദുരന്തം ഇതിവൃത്തമാക്കിയ അറബിക് കവിത ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടൂർ അലീമുൽ…

പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മദീഹ ഖലീലിന് എ ഗ്രേഡ്. വയനാട് ദുരന്തം ഇതിവൃത്തമാക്കി

എടക്കഴിയൂർ നേർച്ച; അഫയൻസ് പൊരിക്കും | തിങ്കൾ ഒപ്പന, ചൊവ്വ വർണ്ണ മഹോത്സവം

എടക്കഴിയൂർ : എടക്കഴിയൂർ നേർച്ചയോട് അനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒപ്പന നാളെ രാത്രി ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. അഫയൻസ് ഒരുക്കുന്ന വർണ്ണ മഹോത്സവം കാഴ്ച്ച ചൊവ്വാഴ്ച

167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ചക്ക് നാളെ തുടക്കമാവും

ചാവക്കാട് : എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ച 2025 ജനുവരി 6,7 തിയ്യതികളിലായി ആഘോഷിക്കും. എടക്കഴിയൂർ വളയംതോട്

ആരോഗ്യമുള്ള ജീവിതത്തിന് മനക്കരുത്ത് അനിവാര്യം – സുരേന്ദ്രൻ മങ്ങാട്

ചാവക്കാട് : എല്ലാ രോഗ ശമനത്തിനും മനക്കരുത്താർജിക്കലാണ് പ്രധാനമായും വേണ്ടതെന്ന് പ്രശസ്ഥ എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുമായ സുരേന്ദ്രൻ മങ്ങാട് പറഞ്ഞു. കൺസോൾ നവവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്‌

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക്

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ

പുളിവെള്ളം കയറി ഒരു ഗ്രാമം നശിക്കുന്നു – സുബ്രഹ്മണ്യൻ കടവ് സ്ലുയിസ് നിർമ്മാണം വൈകുന്നതിൽ…

കടപ്പുറം : ഉദ്യോഗസ്ഥ അനാസ്ഥ പുളിവെള്ളം കയറി ഒരു ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നു.  പിസി കനാൽ എന്ന് ആധികാരിക രേഖകളിലും സുബ്രഹ്മണ്യൻ കടവ് എന്ന് നാട്ടുകാർ വിളിക്കുന്നതുമായ  പഞ്ചായത്തിലെ ചേറ്റുവ