mehandi new
Daily Archives

06/01/2025

സ്വർണ്ണക്കടത്ത് – യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

ചാവക്കാട് : ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു. അകലാട് സ്വദേശികളായ പറയംപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫ‌്വാൻ

അകലാട് ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം

എടക്കഴിയൂർ : അയിരൂർ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി പത്തര മണിയോടെ അകലാട് ഒറ്റയനിയിൽ വെച്ചാണ് അപകടം. വെളിയങ്കോട് ആൽഫസ്സ ആംബുലൻസും അയിരൂർ വിന്നേഴ്സ് ആംബുലൻസുമാണ് അപകടത്തിൽ

ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ…

മസ്‌കറ്റ്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം

കർഷക സംഘം തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു. പുത്തൻകടപ്പുറം മത്സ്യ തൊഴിലാളി സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു. കർഷകസംഘം ചാവക്കാട് ഏരിയ

ഗസ്സ വേദനയായി – അറബി പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി റിസാന ഫാത്തിമ

തളിക്കുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം അറബി പദ്യം ചൊല്ലലിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി തളിക്കുളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി റിസാന ഫാത്തിമ. കമലാ നെഹ്റു വൊക്കേഷനൽ ഹയർ

സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി – മമ്മിയൂരിൽ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ:  നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി. ഉദ്‌ഘാടനത്തിന്റെ ഭാഗമായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം

എടക്കഴിയൂർ ചന്ദനക്കുടം നേർച്ച ; അയ്യപ്പു സ്വാമിയുടെ ആദ്യകാഴ്ച്ച പുറപ്പെട്ടു

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ

പാലയൂരിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു – അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണം നൽകി

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ.ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം നൽകി. ഫാ.

ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു – നിർത്താതെ പോയ ബൈക്ക് ഉടമ ആൽത്തറ സ്വദേശി പിടിയിൽ

പുന്നയൂർക്കുളം : ചങ്ങരംകുളം, ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് യാത്രികൻ പുന്നയൂർക്കുളം ആൽത്തറ സ്വദേശി  പ്രജിത്ത്(21) നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. റോഡ് മുറിഞ്ഞ്

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം നൽകി

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 വർഷത്തിൽ SSLC മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിലും മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ഐഡിയൽ പ്രിൻസിപ്പാൾ അവാർഡിനർഹനായ അബ്ദുൾ ഗഫൂർ നാലകത്ത്,