mehandi new
Daily Archives

26/02/2025

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു – സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം.

കടൽ മണൽ ഖനനം ഉപേക്ഷിക്കുക – നാളെ തീരദേശ ഹർത്താൽ

തീരദേശ ഹർത്താലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകില്ല, മത്സ്യ മാർക്കറ്റുകൾ, ഹാർബറുകൾ പ്രവർത്തിക്കില്ല, മത്സ്യ കച്ചവടം നടത്തില്ല. ചാവക്കാട് : കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നാളെ കേരളത്തിൽ തീരദേശ
Rajah Admission

ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ…

ചാവക്കാട്: ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ ചാവക്കാട്ടെത്തി പിണറായി വിജയനെ ആക്ഷേപിക്കുന്നത് അപഹാസ്യമെന്ന് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Rajah Admission

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി
Rajah Admission

പിണറായി വിജയൻ എല്ലാ ജനവിഭാഗങ്ങളെയും വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രി – കെ…

ചാവക്കാട്: എല്ലാ വിഭാഗം ജനങ്ങളെയും വെറുപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. മുന്‍ പ്രസിഡന്റുമായ കെ.മുരളീധരന്‍. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ