മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറി മാതൃകപരമായ പ്രവർത്തനത്തിന് വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ!-->…
ചാവക്കാട് : ചാവക്കാട് സെന്ററിൽ ദിശാ ബോർഡില്ലാതെ യാത്രക്കാർ വലയുന്നു. ചേറ്റുവ, ചാവക്കാട് ബീച്ച്, പുതുപൊന്നാനി ഭാഗങ്ങളിൽ നിന്നും ചാവക്കാട് ടൗണിൽ പ്രവേശിക്കുന്ന ദീർഘ ദൂര യാത്രക്കാരാണ് വഴിയാറിയാതെ വലയുന്നത്. ചന്തമുള്ള ചാവക്കാടിന്റെ ഭാഗമായി!-->…
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതിയെ ഗുരുവായൂർ ടെംപിൾ പോലീസ് പിടികൂടി. തേനി രാമനാഥപുരം സ്വദേശി ജയരാമ (28)നെയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ തൃത്താല!-->…
ചാവക്കാട്: രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല!-->…
ചാവക്കാട് : ചാവക്കാട് നഗരത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട്!-->…
ചാവക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുമനയൂർ, വടക്കേകാട്, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന സംസ്ഥാന!-->…
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിലും, തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയോടും, പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, അഴുക്ക് ചാൽ വിഷയത്തോട് മുഖം തിരിക്കുന്നതിലും പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ യുഡിഫ് കമ്മറ്റി രാപ്പകൽ സമരം നടത്തി. കെ!-->…
ചാവക്കാട് : ജമാ അത്തെ ഇസ് ലാമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ഏകദിന ഹജ്ജ് ക്യാമ്പ്, "തസവുദ്" മെയ് രണ്ടിന് മുതുവട്ടൂർ രാജാ ഹാളിൽ നടക്കും. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ്. ജമാഅത്തെ ഇസ്‌ലാമി!-->…
ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ!-->…