ചാവക്കാട് ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി
ചാവക്കാട്: ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി. കവിയത്രി ഷൈനി സൈദ്മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി. സി. നിയാസ്, അധ്യാപിക ജൂനിത, സുബൈറ!-->…