mehandi new
Monthly Archives

May 2025

ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ – വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു

കോട്ടപ്പടി : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിൻ്റെ ഭാഗമായി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വച്ചു. രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്ക് പീച്ചി ഇടവക വികാരി ഫാദർ

രാത്രി കാല മൃഗ ചികിത്സ സേവനം ഇനി വീട്ടു പടിക്കൽ – മൊബൈൽ വെറ്റിനറി യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

ചാവക്കാട്: രാത്രി കാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ
Rajah Admission

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് 3-ാം വാർഡിന്റെ ആദരം

തിരുവത്ര : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ  വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി ഉന്നത വിജയം നേടിയ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയും തിരുവത്ര തേച്ചൻ നൗഫൽ - ബദരിയ ദമ്പതികളുടെ മകളുമായ നസ്‌റി നെ ചാവക്കാട് നഗരസഭ 3-ാം വാർഡ് കമ്മറ്റി
Rajah Admission

എന്‍റെ കേരളം’ വൻ വിജയമാക്കാൻ ഒരുങ്ങി ഗുരുവായൂര്‍ മണ്ഡലം

ചാവക്കാട് : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥികോർണറിൽ മെയ് 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം- 2025 പ്രദർശന വിപണനമേളയുടെ വിജയകരമായ നടത്തിപ്പിനായി
Rajah Admission

കരുണ വൈവാഹിക സംഗമം 2025 – 14 പേർ ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂരിൽ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വൈവാഹിക സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു.   ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സംഗമം പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ചാവക്കാട് ഹയാത്ത് ആശുപത്രി മാനേജിങ് ഡയറക്ടറുമായ
Rajah Admission

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് ജലാലുദ്ധീൻ മകൻ നിസാം (38) ആണ് മരിച്ചത്. മുതുവുട്ടൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞ മാസം 30 ന് ബുധനാഴ്ച
Rajah Admission

രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍

ചമ്മനൂർ: രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍ ചമ്മനൂർ. സിബിഎസി പത്താം ക്ലാസ് പരീക്ഷയിലും, പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച മാര്‍ക്കോടെ ഉന്നത പഠനത്തിന് അര്‍ഹരായി.
Rajah Admission

ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു

ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന വികാസം ലക്ഷ്യമിട്ട് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു. ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി
Rajah Admission

ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു

ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന വികാസം ലക്ഷ്യമിട്ട് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു. ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി
Rajah Admission

അശാസ്ത്രീയ കാന നിർമ്മാണം – ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടിക്കിടക്കുന്നു

ചാവക്കാട് : അശാസ്ത്രീയമായ കാന നിർമ്മാണം മൂലം ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടികിടക്കുന്നു. ചാവക്കാട് തെക്കേ ബൈപാസ് റോഡ്, ബസ്റ്റാറ്റിന് എതിർവശം എന്നീ പ്രദേശങ്ങളിലാണ് അഴുക്കുവെള്ളം കെട്ടി കിടന്ന് ജനങ്ങൾക്ക്