mehandi new
Monthly Archives

July 2025

തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല്

പെരിയമ്പലം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡായ പെരിയമ്പലം രണ്ടാം നമ്പർ അങ്കണവാടിയും  ലൈബ്രററിയും ഇന്ന് വൈകീട്ട് 3ന് നാടിന് സമർപ്പിക്കും. കാലങ്ങളായി വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കുകയായിരുന്നു അങ്കണവാടി.    വാർഡ്

അണ്ടത്തോട് ജി എം എല്‍ പി സ്ക്കൂള്‍ ഹൈടെക്കാകുന്നു

ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരദേശമേഖലയിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ തൃശൂര്‍ ജില്ലയിലെ തന്നെ ആധുനിക നിലവാരത്തിലുള്ള സ്ക്കൂളായി മാറുന്നു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിന്

വികസന മുരടിപ്പിനെതിരെ പ്രതിഷേധ ജ്വാല

ചാവക്കാട് : കടപ്പുറം 3-ാം വാർഡ് ബ്ലാങ്ങാട് വൈലിയിൽ പഞ്ചായത്ത് തെരഞെടുപ്പ് കാലത്ത് റോഡ് വാഗ്ദാനം നൽകി നടപ്പിലാക്കാത്ത ബി ജെ പി അംഗത്തിനെതിരെയും വാർഡിലെ വികസന മുരടിപ്പിനെതിരെയും  സി പി ഐ എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ജനകീയ…

ചാവക്കാട് : ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടു വന്ന് തള്ളാനുള്ള അധികാരികളുടെ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ടും പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ചക്കംകണ്ടത്ത് ജനകീയ പ്രതിരോധ കൺവെൻഷൻ സംഘടിപ്പിച്ചു.

ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിസ്ഡം

ചാവക്കാട്: ഭരണസംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും, ഒളിച്ച് കടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തൃശൂർ ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം

ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേള 28 ന് – 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

പുന്നയൂർ: : ജൂലൈ 28 ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 28 തിങ്കളാഴ്ച

യാത്രക്കാർക്ക് തടസ്സമായി നഗര മധ്യത്തിൽ മരച്ചില്ലകൾ കൂട്ടിയിട്ട് ആഴ്ചകൾ പിന്നിടുന്നു

  ചാവക്കാടിന്റെ ചന്തം കെടുത്തി മരച്ചില്ലകൾ ചാവക്കാട്: യാത്രക്കാർക്ക് തടസ്സമായി നഗര മധ്യത്തിൽ മരച്ചില്ലകൾ കൂട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടു. ചാവക്കാട് മെയിൻ റോഡിൽ അപകടകരമായതെന്ന് കണ്ട മരക്കൊമ്പുകൾ രണ്ടാഴ്ച മുൻപ് മുറിച്ച് മാറ്റിയിരുന്നു.

ചക്കംകണ്ടം മാലിന്യ പ്ലാന്റ് പദ്ധതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം – എ ഐ സി സി അംഗം അനിൽ അക്കര

ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമാണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം ചിലവ്

സ്പോർട്സ് കിറ്റ് എവിടെ – യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ്‌ ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പഞ്ചായത്ത്‌