mehandi new
Monthly Archives

August 2025

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കോട്ടപ്പുറം കെ പി വത്സലൻ സ്മാരക അങ്കണവാടിയിൽ വെച്ച് തൃശൂർ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച

അതിദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ അതി ദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വി വി വിമൽ ഉദ്ഘാടനം നിർവഹിച്ചു, ട്രസ്റ്റ് രക്ഷാധികാരി മുഹമ്മദ് ഷാഫി

കൺസോൾ സാന്ത്വന സംഗമവും എൻ ആർ ഐ മീറ്റും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് എൻ ആർ ഐ മീറ്റും മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ യു മനോജ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്