mehandi new
Daily Archives

27/10/2025

ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന

കടപ്പുറം ചിപ്ലി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ.അക്ബർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 28 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച ചിപ്ലി കോളനി - കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം എൽ എ നിർവഹിച്ചു. കടപ്പുറം

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി വി. അബ്ദുറഹിമാന്‍

ചാവക്കാട് : രാജ്യത്തിന് സംസ്ഥാന കായിക മേഖല നല്‍കുന്ന മഹത്തായ സംഭാവനയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ്

മത്‍സ്യബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : ഞായറാഴ്ച്ച മത്‍സ്യബന്ധനത്തിനിടെ വഞ്ചിയിൽ നിന്ന് തെറിച്ചു വീണു കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ നിന്നാണ് ജഡം ലഭിച്ചത്.

യതീന്ദ്ര ദാസ് സി പി എം ലേക്ക് – സ്വീകരണ സമ്മേളനം 30 ന്

ചാവക്കാട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ പി യതീന്ദ്ര ദാസ് സി പി എം ലേക്ക് ചേക്കേറുന്നു. ചാവക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്സിലെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച