mehandi banner desktop
Chavakkad online

മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ് – എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ

Ft

ചാവക്കാട്: നിലപാടിലുറച്ച് ഗുരുവായൂരിലെ എൻ . ഡി. എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റുന്ന സതീശൻ മതേതരത്വവാദിയാണെങ്കിൽ ഗോപാലകൃഷ്ണൻ മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമി മായുള്ള വി ഡി സതീശന്റെ ഡീൽ എന്തെന്ന് സതീശൻ തുറന്നു പറയണം. താൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്നോട്ടു പോകില്ലെന്നും ഗോപാല കൃഷ്ണൻ പറഞ്ഞു. ചാവക്കാട് താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ.

Jan oushadi

Comments are closed.