തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം

ചാവക്കാട് : തെക്കൻ പാലയൂർ ഐക്യജനാധിപത്യ മുന്നണി 148, 149 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദസ്ഥഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി മെമ്പർ നൗഷാദ് തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ മാരായ ആരിഫ് പാലയൂർ, ആസിഫ് പാലയൂർ, ലത്തീഫ് പാലയൂർ, കോൺഗ്രസ്സ് നേതാക്കളായ അനീഷ് പാലയൂർ, ഷബീർ മാളിയേക്കൽ, റഷീദ് വലിയകത്ത്, സുപ്രിയ രാമചന്ദ്രൻ, മുജീബ് സി എം. സുഭാഷ് പൂക്കാട്ട്, അനസിൽ കെ എസ്, നാസർ കോനയിൽ, റഫീഖ്, ഷഫീക് അഷ്‌റഫ് എന്നിവർ സംസാരിച്ചു.


Comments are closed.