mehandi banner desktop

ഓവുങ്ങൽ മലർവാടി ബാലോത്സവം

fairy tale

ചാവക്കാട് : ഓവുങ്ങൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. പത്താംവാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. കവയത്രി ഷൈനി, അക്ബർ പെലമ്പാട്ട്, നൗഫൽ പുന്ന, റസാക്ക് ആലുംപടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ വി. സി. നിയാസ് അധ്യക്ഷത വഹിച്ചു.റിംഷിനിയാസ്, സാബിറ നിഷാദ്, സാബിറ പാലയൂർ, ജുനിത, ബുഷറ അസ്‌ലം, ജാസ്മി ഇസ്മായിൽ, ഹസീന അക്ബർ, സുബൈറ റസാക്ക്, ജെസിയ, ശബനാ നൗഫൽ എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.