mehandi banner desktop
Chavakkad online

ആവേശത്തിരയുയർത്തി ചാവക്കാട്  യു ഡി എഫ് വിജയാരവം

Ft

ചാവക്കാട് : യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വിജയാഹ്ലാദ പ്രകടനം വ്യജയാരവം നടത്തി. ചാവക്കാട് മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട പ്രകടനം ചാവക്കാട് നഗരം ചുറ്റി ചാവക്കാട് ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Jan oushadi

  ഗുരുവായൂർ നിയോജക മണ്ഡലം യു ഡി എഫ്  ചെയർമാൻ ആർ വി അബ്ദു റഹീം, കൺവീനർ കെ വി ഷാനവാസ്,

ഡി സി സി സെക്രട്ടറിമാരായ സി എ ഗോപ പ്രതാപൻ, കെ ഡി വീരമണി, ഫൈസൽ ചാലിൽ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ ബീന രവിശങ്കർ, അനിത ശിവൻ, സുബൈദ പാലക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗ്രീഷ്മ ബാബുരാജ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, യു ഡി എഫ് നേതാക്കളായ നൗഷാദ് തേക്കുമ്പുറം, എച്ച് എം നൗഫൽ, ഉമ്മർ മുക്കണ്ടത്, ഉമ്മാർക്കുഞ്ഞി. കെ വി സത്താർ, തോമസ് ചിറമ്മൽ എന്നിവർ ഒരുമനയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിഷാറ എന്നിവർ നേതൃത്വം നൽകി.

Comments are closed.