mehandi banner desktop

​ചാവക്കാടും പരിസര പ്രദേശങ്ങളിലെയും ഈദ് ഗാഹ് – മസ്ജിദ് നമസ്കാര സമയവിവരങ്ങൾ

fairy tale

ചാവക്കാട്: ചാവക്കാടും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ഈദ് ഗാഹുകളിലും ജുമാ മസ്ജിദുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയവിവരങ്ങളും ഇമാമുമാരും താഴെ നൽകുന്നു:

planet fashion

ഈദ് ഗാഹുകൾ (Eid Gah)

മുതുവട്ടൂർ ഈദ് ഗാഹ് – (രാജാ ഹാൾ ഗ്രൗണ്ട്) – സുലൈമാൻ അസ്ഹരി (7.45 AM). തൈക്കാട് ഈദ് ഗാഹ് – (അൽ ഹിദായ മസ്ജിദ് ഗ്രൗണ്ട്) – മുഹ്സിൻ മുഹമ്മദ്‌ പടിഞ്ഞാറങ്ങാടി (7.45 AM). വടക്കേകാട് ഈദ് ഗാഹ് (എം ആൻഡ് ടി ഓഡിറ്റോറിയം) – ടി ജി ലുഖ്മാൻ (7.30 AM). വന്നേരി ഈദ് ഗാഹ് (വന്നേരി സ്കൂൾ ഗ്രൗണ്ട്) – സി കെ എം നയീം [നായരാങ്ങാടി മസ്ജിദ് തഖ്‌വ ഖത്തീബ്] (8.00 AM)

മസ്ജിദുകൾ (Mosques): വടക്കേകാട് സെൻട്രൽ ജുമാമസ്ജിദ് | ഷബീർ അലി നഈമി | 8.00 AM || ചെമ്മണൂർ ജുമാമസ്ജിദ് | അലി ദാരിമി | 7.45 AM || എടക്കഴിയൂർ സലഫി മസ്ജിദ് | കബീർ ബുസ്താനി | 7.30 AM || എടക്കഴിയൂർ ജുമാമസ്ജിദ് | മുഹമ്മദ് ദാരിമി അരിമ്പ്ര | 8.30 AM || എടക്കഴിയൂർ പതിരിക്കടവ് ബദർ ജുമാ മസ്ജിദ് | ശറഫുദ്ധീൻ ദാരിമി | 8.00 AM || എടക്കഴിയൂർ ഖാദിരിയ ജുമാമസ്ജിദ് | അലി അഷ്‌കർ Lathifi | 8.00 AM || എടക്കഴിയൂർ കിറാമൻകുന്ന് ജുമാ മസ്ജിദ് | സാബിത് സഖാഫി | 8.00 AM || അഞ്ചങ്ങാടി സലഫി മസ്ജിദ് | നൂഹ് സലാഹി | 7.45 AM || ചാവക്കാട് സലഫി മസ്ജിദ് | നിഷാൽ സലീം | 8.00 AM || തിരുവത്ര സലഫി മസ്ജിദ് | ഷഹീർ സലഫി | 8.00 AM || അവിയൂർ ജുമാ മസ്ജിദ് | ഹസൻ ഫൈസി | 8.00 AM || പുന്നയൂർ സലഫി മസ്ജിദ് | താഹ | 7.30 AM || വടക്കേ പുന്നയൂർ പിലാക്കാട്ടേൽ ജുമാ മസ്ജിദ് | ശിഹാബുദ്ദീൻ അസ്ഹരി | 8.15 AM || എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് | അബൂബക്കർ ലത്തീഫി | 8.00 AM || കുഴിങ്ങര ജുമാ മസ്ജിദ് | സാലിഹ് അൻവരി | 8.00 AM || വെട്ടിപ്പുഴ റഹ്‌മ ജുമാമസ്ജിദ് | ശാക്കിർ ഫൈസി | 8.00 AM || പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് | ഹസ്സൻ ഫൈസി | 8.30 AM || കൗക്കാനപ്പെട്ടി ജുമാമസ്ജിദ് | സക്കറിയ ഫൈസി | 8.00 AM || പരൂർ ഞാലിൽ ജുമാമസ്ജിദ് | അഹ്‌മദ്‌ കബീർ സഖാഫി | 8.00 AM || പറയങ്ങാട് ജുമാമസ്ജിദ് | ശറഫുദ്ധീൻ ഫൈസി | 8.00 AM || മണികണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ് | മുജീബ് ബാഖവി | 8.30 AM || വൈലത്തൂർ ജുമാമസ്ജിദ് | മുഹമ്മദ് ഷാഫി അൽ ഹൈതമി | 8.00 AM || കല്ലൂർ ജുമാമസ്ജിദ് | ഹമീദ് ഫൈസി | 8.00 AM || വടുതല ഉള്ളിശ്ശേരി ജുമാമസ്ജിദ് | അബ്ദുൽ അസീസ് ഖാസിമി | 8.30 AM |

അണ്ടത്തോട് മേഖല

അണ്ടത്തോട് ജുമാമസ്ജിദ് – മുഹമ്മദ് അഷറഫി (8.00 AM), അണ്ടത്തോട് തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ് – ഹുസൈൻ അഷറഫി (7.30 AM), അണ്ടത്തോട് ബീച്ച് ജുമാ മസ്ജിദ് – ഇഖ്ബാൽ ഫൈസി (8.00 AM) അകലാട് മേഖല : അകലാട് ഖാദിരിയ്യ ജുമാമസ്ജിദ് – ജാബിർ ഫൈസി (8.30 AM), അകലാട് മൊയ്തീൻപള്ളി – അമീൻ ഫൈസി (7.30 AM), അകലാട് ഒറ്റയ്‌നി മസ്ജിദ് – ഉമർ ബിൻ ഖത്താബ് ശരീഫ് ഫൈസി (8.30 AM) അകലാട് നാലാംകല്ലു ഹാജിയാർ മസ്ജിദ് – അബ്ദുസ്സലാം ബദ്രി (7.30 AM), അകലാട് എം ഐ സി മസ്ജിദ് – ജാസിർ ഫൈസി (8.30 AM) മന്നലാംകുന്ന് മേഖല: മന്നലാംകുന്ന് ജുമാ മസ്ജിദ് – മൻസൂർ ദാരിമി (8.00 AM), അമ്പാല താഹ ജുമാമസ്ജിദ് – സ്വാലിഹ് ഫൈസി (8.00 AM), മന്നലാംകുന്ന് യാസീൻ മസ്ജിദ് – നിസാർ ദാരിമി (8.00 AM), മന്നലാംകുന്ന് കുന്നത്ത് മസ്ജിദ് – അഷ്‌കർ അലി ബദരി (8.00 AM), മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ് – ലത്തീഫ് ദാരിമി (8.00 AM), മന്നലാംകുന്ന് പാപ്പാളി രീഫാഈ മസ്ജിദ് – ഹാരിസ് ഫൈസി (8.00 AM), മന്നലാംകുന്ന് ബദർ മസ്ജിദ് – ബാദുഷ ബാഖവി (8.00 AM).

Comments are closed.