mehandi banner desktop
Chavakkad online

പാവറട്ടിയിൽ കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മനപ്പടി സ്വദേശി

Ft

​പാവറട്ടി: ചുക്കുബസാർ പൊന്നാം കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മനപ്പടി സ്വദേശി കോങ്ങാട്ടിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്.

Jan oushadi

​കുളത്തിൽ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാവറട്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Comments are closed.