mehandi new

അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 14 കാരൻ മരിച്ചു

fairy tale

ചാവക്കാട് : അയിനിപ്പുള്ളിയിൽ ദേശീയപാത 66 ൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ നാസിം (14) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ (19), ഫഹദ് (14) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മൃതദേഹം ചാവക്കാട് ഹയാത് ആശുപത്രിയിൽ. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ആശുപത്രിയിൽ അപകടത്തിൽ പെട്ടവരെ സന്ദർശിച്ചു.

Macare 25 mar

Comments are closed.