നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം – ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു

വാടാനപ്പിള്ളി : തൃപ്രയാർ ആലപ്പാട് പുള്ള് റൂട്ടിൽ ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം താമസിക്കുന്ന വേളൂക്കര ഗോപിയാണ് മരിച്ചത്.

Comments are closed.