
ചാവക്കാട് : എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം. എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന കുളങ്ങത്തയിൽ മൊയ്തുണ്ണി മകൻ ശംസുദ്ധീൻ (60) നാണ് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മക്കയിൽ മരിച്ചത്. ഭാര്യ : സുഹറ. മക്കൾ : ഷെറിൻ, ഷെഹഫീൻ, ഷാനിസ്.

Comments are closed.