accidentObituary പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു By From the desk Last updated Aug 30, 2024 Share വാടാനപ്പള്ളി : ദേശീയപാത 66 പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ സരസ്വതി എന്ന ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസ്സിൽ കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. Accident deathEngandiyurLorry hit pedestrianPokkulangaraVadanappilli Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.