
വാടാനപ്പള്ളി : ദേശീയപാത 66 പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ സരസ്വതി എന്ന ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസ്സിൽ കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.


Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.