
എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് ന്യുമോണിയ ബാധിച്ച് കുവൈത്തിൽ മരിച്ചു. എങ്ങണ്ടിയൂർ ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാറിന്റെ മകൻ വിഷ്ണു (കണ്ണൻ – 27 )വാണ് ന്യൂമോണിയ ബാധിച്ചു കുവൈറ്റിൽ മരിച്ചത്. സംസ്‌കാരം പിന്നീട്. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്. നാലുമാസം മുമ്പാണ് വിഷ്ണു കുവൈത്തിലേക്ക് പോയത്. ഭാര്യ: അനഘ.

Comments are closed.