mehandi new

തിരുവത്ര അയിനിപ്പുള്ളിയിൽ ട്രാവലർ ഡിവൈഡറിൽ ഇടിച്ചു അപകടം – നാല് പേർക്ക് പരിക്ക്

fairy tale

ചാവക്കാട്: ദേശീയപാത 66 തിരുവത്ര അയിനിപ്പുള്ളി സെന്ററിൽ  ട്രാവലർ ഡിവൈഡറിൽ ഇടിച്ച് അപകടം. നാലു പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശികളായ സഗീർ (32), ഷാഹിദ് (19),  ദിൽഷൻ (19), ഫക്രുദീൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തർ പരിക്കേറ്റവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ  എത്തിച്ചു. മൂന്നാറിലേക്ക് വിനോദ യാത്ര പുറപ്പെട്ട വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.

Macare health second

Comments are closed.