mehandi banner desktop

അകലാട് എം ഐ സി സ്കൂൾ ബുക്ക് ഫെസ്റ്റ് സമാപിച്ചു

fairy tale
planet fashion

അകലാട് : വായനാ ദിനത്തോടനുമ്പന്ധിച്ച് അകലാട് എം ഐ സി ഇംഗ്ലിഷ് സ്കൂളിൽ ആരംഭിച്ച ബുക്ക് ഫെസ്റ്റ് സമാപിച്ചു.
പ്രമുഖ പബ്ലികേഷൻസുകളായ
ഡി.സി, റെഡ് ബുക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.
വായനാദിത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബുക്ക് ഫെസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മഅറൂഫ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രെറ്റർ സുഹൈൽ വാഫി,
കമ്മിറ്റി അംഗങ്ങളായ കബീർ ഫൈസി, ഉസ്മാൻ ദാരിമി എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പാൾ ലീന സ്വാഗതവും എച്ച് എസ് ഡിപ്പാർട്ട്മെന്റ് ഹെഡ് പേളി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ വിത്യസ്ത ഭാഷകളിലുള്ള അനേകം പുസ്തകങ്ങൾ വാങ്ങിക്കാനും പരിചയപ്പെടാനും ബുക്ക്‌ ഫെസ്റ്റ് ഉപകാരപ്പെട്ടു.

Comments are closed.