
ചാവക്കാട്: അകലാട്, ഒറ്റയിനിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ അബ്ദുറഹ്മാൻ ഹാജി (ഗോൾഡൺ ഗ്ലാസ്) മകൻ മുഹമ്മദ് ജാസിർ (41) ദുബായിൽ നിര്യാതനായി മാതാവ് മൈമൂന. ഭാര്യ: ബ്രഹ്മക്കുളം, പുത്തൻപുരക്കൽ ബഷീർ മകൾ റംഷീന. മക്കൾ: ഫസാൻ, സിയ, സിഹാൻ. ഖബറടക്കം അബുദാബി ബനിയാസിൽ.

Comments are closed.